VIDYABHYASA AVAKASA NIYAMAM (BODAVALKARANA PARIPADY)
എസ്. എം . സി കമ്മറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി മാര്‍ച്ച് 20 ,21 തീയതികളില്‍ സ്കൂളില്‍ വെച്ച് " വിദ്യാഭ്യാസ അവകാശ നിയമം" എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍കരണ പരിപാടി . ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു അവര്‍കള്‍ നിര്‍വഹിച്ചു ,ഹെട്മിസ്ട്രെസ്സ് സ്വാഗതവും , പി.ടി .എ പ്രസിഡണ്ട് അധ്യക്ഷസ്ഥാനവും അലങ്കരിച്ചു ,അധ്യാപകരായ അച്യുതന്‍ മാസ്റ്റര്‍ ,ടെഫില്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു ,കല്പകവല്ലി ടീച്ചര്‍ നന്ദി പറഞ്ഞു .
No comments:
Post a Comment