Wednesday, April 18, 2012

VIDYABHYASA AVAKASA NIYAMAM (BODAVALKARANA PARIPADY)







എസ്. എം . സി  കമ്മറ്റിയിലെ അംഗങ്ങളെ  ഉള്‍പ്പെടുത്തി  മാര്‍ച്ച്‌  20 ,21 തീയതികളില്‍ സ്കൂളില്‍  വെച്ച് " വിദ്യാഭ്യാസ  അവകാശ  നിയമം" എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍കരണ  പരിപാടി . ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു അവര്‍കള്‍ നിര്‍വഹിച്ചു ,ഹെട്മിസ്ട്രെസ്സ് സ്വാഗതവും , പി.ടി .എ  പ്രസിഡണ്ട്‌ അധ്യക്ഷസ്ഥാനവും  അലങ്കരിച്ചു ,അധ്യാപകരായ    അച്യുതന്‍ മാസ്റ്റര്‍ ,ടെഫില്‍ദാസ് മാസ്റ്റര്‍ എന്നിവര്‍  പങ്കെടുത്തു ,കല്പകവല്ലി ടീച്ചര്‍  നന്ദി  പറഞ്ഞു . 

Sunday, April 1, 2012

CLASS ROOM ACTIVITY (Std:4)


എന്‍റെ നാട്‌, കേരള നാട് ( പതിപ്പ് )






പതിപ്പ് പ്രകാശനം : അശ്വതി ടീച്ചര്‍ ; അവതരണം : ക്ലാസ്സ്‌ 4

ONAM CELEBRATION (1std)

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും ഉത്സവം... 




പ്പുയുടുത്തും   പൂക്കളമിട്ടും പാട്ടുപാടിയും  നൃത്തം ചെയ്തും സദ്യയുണ്ടും   ഞങ്ങള്‍  ഈ  ണം ആഘോഷിച്ചു ... നിങ്ങളോ ? 


HIROSHIMA & NAGASAKKY DAY RALY (AUGUST-6,9)

''വേണ്ടേ ...വേണ്ട ഇനിയൊരു യുദ്ധം... ''



ചോരപ്പുഴ ഒഴുകുന്ന , വെന്ത മാംസം മണക്കുന്ന  യുദ്ധങ്ങള്‍ ഇനി  വേണ്ട;സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദിനങ്ങള്‍ ആവട്ടെ  എനിവരുന്നത് അതിനായി ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കും ....

 


CLASS ROOM ACTIVITY (Std:4)

നാം കാണാത്ത, എന്നാല്‍  നമ്മെ  നടുക്കിയ ആ പ്രകൃതി ദുരന്തങ്ങള്‍  ഇതാ... ഒരു പതിപ്പിലൂടെ ...  

പതിപ്പ്  പ്രകാശനം : ശ്രീ  അച്യുതന്‍ മാസ്റ്റര്‍ 






CHANDRA DINA RALY (July-21)

ചന്ദ്രമനുഷ്യനും കുട്ടികളും ചേര്‍ന്ന്‍ നടത്തിയ  ചാന്ദ്രദിന റാലി ...

CHANDRA MANUSHYAN





 ഇതാ നോക്ക്  ഒരു  ചാന്ദ്രമനുഷ്യന്‍ ...

CHANDRA DINAM (July-21)

Add caption


അമ്ബിളിക്കൊരു കത്ത് ...

CHEMISTRY YEAR 2011-12


Inaugural Function Of Science Club & Chemistry Year 2011-12












 

Saturday, March 31, 2012

SCHOOL ELECTION 2011-12







വോട്ട്... ഒരു വോട്ട് .... 

Reading Competition

'''Vayana Malsara Vijayikal'''

1st: LubnaRasni, 2nd: Amritha, 3rd: Sruthi




                                 

School Club Activities





    ''Haritha Club''