എസ്. എം . സി കമ്മറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി മാര്‍ച്ച് 20 ,21 തീയതികളില്‍ സ്കൂളില്‍ വെച്ച് " വിദ്യാഭ്യാസ അവകാശ നിയമം" എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍കരണ പരിപാടി . ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു അവര്‍കള്‍ നിര്‍വഹിച്ചു ,ഹെട്മിസ്ട്രെസ്സ് സ്വാഗതവും , പി.ടി .എ പ്രസിഡണ്ട് അധ്യക്ഷസ്ഥാനവും അലങ്കരിച്ചു ,അധ്യാപകരായ അച്യുതന്‍ മാസ്റ്റര്‍ ,ടെഫില്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു ,കല്പകവല്ലി ടീച്ചര്‍ നന്ദി പറഞ്ഞു .
എന്‍റെ നാട്, കേരള നാട് ( പതിപ്പ് )
പതിപ്പ് പ്രകാശനം : അശ്വതി ടീച്ചര്‍ ; അവതരണം : ക്ലാസ്സ് 4
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും ഉത്സവം...
ഓണപ്പുടവയുടുത്തും പൂക്കളമിട്ടും പാട്ടുപാടിയും നൃത്തം ചെയ്തും സദ്യയുണ്ടും ഞങ്ങള്‍ ഈ ഓണം ആഘോഷിച്ചു ... നിങ്ങളോ ?
''വേണ്ടേ ...വേണ്ട ഇനിയൊരു യുദ്ധം... ''
ചോരപ്പുഴ ഒഴുകുന്ന , വെന്ത മാംസം മണക്കുന്ന യുദ്ധങ്ങള്‍ ഇനി വേണ്ട;സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദിനങ്ങള്‍ ആവട്ടെ എനിവരുന്നത് അതിനായി ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കും ....
നാം കാണാത്ത, എന്നാല്‍ നമ്മെ നടുക്കിയ ആ പ്രകൃതി ദുരന്തങ്ങള്‍ ഇതാ... ഒരു പതിപ്പിലൂടെ ...
പതിപ്പ് പ്രകാശനം : ശ്രീ അച്യുതന്‍ മാസ്റ്റര്‍